21
Apr 2024
Fri
21 Apr 2024 Fri
qatar expatriate death

ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു. കൊയിലാണ്ടി കുന്നത്തറ കുട്ടോത്ത് മീത്തല്‍ വീട്ടില്‍ വിനോദന്‍ (49) ആണ് മരിച്ചത്. ( Qatar expatriate death-heart attack ) പ്രോസ്‌പെക്ട് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ശോഭിക ആണ് ഭാര്യ. മക്കള്‍: അധീന, അനിഷിത്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>