ദോഹ: അനധികൃത ടാക്സി കമ്പനികൾക്ക് മുന്നറിയിപ്പുമായി ഖത്തർ ഗതാഗതമന്ത്രാലയം. രാജ്യത്ത് ആറ് ട്രാൻസ്‌പോർട്ട് കമ്പനികൾക്ക് മാത്രമാണ് റൈഡ്-ഹെയ്‌ലിംഗ് സർവീസുകളായി പ്രവർത്തിക്കാനുള്ള ലൈസൻസ് ഉള്ളതെന്നും മറ്റുള്ളവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.
|
ഊബർ, കർവ ടെക്നോളജീസ്, ക്യുഡ്രൈവ്, ബദർ, ആബർ, സൂം റൈഡ് എന്നിവയാണ് ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി പാസഞ്ചർ ട്രാൻസ്പോർട്ട് ബിസിനസ്സ് ചെയ്യാൻ ലൈസൻസുള്ള കമ്പനികൾ എന്ന് മന്ത്രാലയം സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





