ബ്രിട്ടീഷ് ഭരണാധികാരി എലിസബത്ത് രാജ്ഞി അന്തരിച്ചു. 92 വയസ്സായിരുന്നു. ഏഴു പതിറ്റാണ്ടിലേറെ കാലം ബ്രിട്ടനെ ഭരിച്ച എലിസബത്ത് രാജ്ഞി ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച ഭരണാധികാരി കൂടിയാണ്.
|
എലിസബത്ത് രാജ്ഞിയുടെ പുത്രനും അനന്തരാവകാശിയുമായ ചാള്‍സ് രാജകുമാരന്, പേരമക്കളായ വില്യം, ഹാരി ഇവരുടെ കുടുംബങ്ങള്‍ എന്നിവര്‍ രാജ്ഞിയുടെ അന്ത്യസമയത്ത് ബാല്‍മോറല്‍ കൊട്ടാരത്തില്‍ ഒപ്പമുണ്ടായിരുന്നു.
എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് 2021 ഏപ്രിലില്‍ ആണ് അന്തരിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



