19
Aug 2025
Sun
19 Aug 2025 Sun
Rabi' al-Awwal is on Monday in Kerala

റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നാളെ റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം സപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച ആയിരിക്കുമെന്നും വിവിധ ഖാദിമാര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎഇയിലും ഒമാനിലും നബിദിനം അന്നു തന്നെയാണ്. സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റയ്ന്‍, കുവൈത്ത് രാജ്യങ്ങളില്‍ സപ്തംബര്‍ നാലിനായിരിക്കും നബിദിനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക