കൈക്കൂലി വാങ്ങിയ 5000 രൂപ വിഴുങ്ങി ലോകായുക്തയുടെ സ്‌പെഷ്യല്‍ പൊലീസ് ടീമില്‍ നിന്ന് രക്ഷപ്പെടാന്‍ ഉദ്യോഗസ്ഥന്റെ ശ്രമം. മധ്യപ്രദേശിലെ കത്‌നിയില്‍ റവന്യൂ ജീവനക്കാരനായ ഗജേന്ദ്ര സിങ് ആണ് കൈക്കൂലിപ്പണം വിഴുങ്ങിയത്.
|
ഗജേന്ദ്ര സിങ് കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന പരാതിയുമായി ഗ്രാമീണന്‍ ലോകായുക്ത ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ പണവുവമായി ഗ്രാമീണന്‍ ഉദ്യോഗസ്ഥന്റെ സ്വകാര്യ ഓഫിസിലെത്തി. പണം കൈമാറിയ ഉടന്‍ ഉദ്യോഗസ്ഥര്‍ ഓഫിസില്‍ കയറി. ഇതോടെ കൈക്കൂലിയായി വാങ്ങിയ 5000 രൂപ ഗജേന്ദ്ര സിങ് വിഴുങ്ങുകയായിരുന്നു.
ഉടന്‍ തന്നെ ഗജേന്ദ്ര സിങ്ങിനെ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിച്ചു പണം പുറത്തെടുത്തു. ഇയാള്‍ക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





