എഡിറ്റോറിയല്‍ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്ക് കേന്ദ്ര സാഹിത്യ അക്കാദമി വിളിക്കുന്നു | Sahitya Akademi Invites Applications For Editorial Positions
|
എഡിറ്റോറിയല്‍ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്ക് കേന്ദ്ര സാഹിത്യ അക്കാദമി വിളിക്കുന്നു.
സെപ്റ്റംബര്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാം.
ഔദ്യോഗിക വെബ്‌സെറ്റില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിജ്ഞാപനത്തിന്റെ ലിങ്ക് താഴെ നല്‍കുന്നു.
അസിസ്റ്റന്റ് എഡിറ്റര്‍, പബ്ലിക്കേഷന്‍ അസിസ്റ്റന്റ്, സബ്എഡിറ്റര്‍, ഡെപ്യൂട്ടി സെക്രട്ടറി(ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍), ഡെപ്യൂട്ടി സെക്രട്ടറി (ജനറല്‍ സെയില്‍സ്), റീജണല്‍ സെക്രട്ടറി, പ്രോഗ്രാം അസിസ്റ്റന്റ്, സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ് കക, പ്രൂഫ് റീഡര്‍ കം ജനറര്‍ അസിസ്റ്റന്റ്, ജൂനിയര്‍ ക്ലാര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS) തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
SSC Stenographer 2024 | പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി: 2006 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍
1- ഡെപ്യൂട്ടി സെക്രട്ടറി(1)
ശമ്പളം: 67700- 2,08700.
ഹെഡ് ഓഫീസ്, ന്യൂഡല്‍ഹി
2- ഡെപ്യൂട്ടി സെക്രട്ടറി(ജനറല്‍ സെക്രട്ടറി): (എസ്.സി സംവരണം)
ശമ്പളം: 67700- 2,08700
ഹെഡ് ഓഫീസ്, ന്യൂഡല്‍ഹി
3- റീജണല്‍ സെക്രട്ടറി
ശമ്പളം: 67700- 208700,
മുംബൈ, ബെംഗളൂരു
4- അസിസ്റ്റന്റ് എഡിറ്റര്‍
ശമ്പളം: 56100- 1,77500,
ഹെഡ് ഓഫീസ്, ന്യൂഡല്‍ഹി
5- പബ്ലിക്കേഷന്‍ അസിസ്റ്റന്റ്
ശമ്പളം: 35,400 -112400,
ഹെഡ് ഓഫീസ്, ന്യൂഡല്‍ഹി
6- സബ് എഡിറ്റര്‍
ശമ്പളം: 35400 – 112400
ഹെഡ്ഓഫീസ്, ന്യൂഡല്‍ഹി
7- പ്രോഗ്രാം അസിസ്റ്റന്റ്(1)
ശമ്പളം: 35400 112400,ഹെഡ് ഓഫീസ് ബെംഗളൂരു
8- സ്റ്റെനോഗ്രാഫര്‍
ശമ്പളം: 2,5500- 81100
ഹെഡ് ഓഫീസ് ന്യൂഡല്‍ഹി
9- പ്രൂഫ് റീഡര്‍ കം ജനറല്‍ അസിസ്റ്റന്റ്
ശമ്പളം: 25500- 81100
ഹെഡ് ഓഫീസ്, ന്യൂഡല്‍ഹി
10- ജൂനിയര്‍ ക്ലാര്‍ക്ക്
ശമ്പളം: 19900 63200
ഹെഡ്ഓഫീസ്, ന്യൂഡല്‍ഹി
11- മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS)
ശമ്പളം: 18000 56900
ഹെഡ്ഓഫീസ്, ന്യൂഡല്‍ഹി
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.sahtiyaakademi.gov.in/
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
പ്രത്യേക ശ്രദ്ധയ്ക്ക്: ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. വിലാസം അടക്കമുള്ള വിശദവിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന നോട്ടിഫിക്കേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Sahitya Akademi Invites Applications For Editorial Sections Details Here
Sahitya Akademi, an autonomous organization under the Ministry of Culture, Government of India, is currently accepting applications for various Editorial posts


