കേന്ദ്രസര്‍ക്കാര്‍ ജോലി: സ്റ്റീല്‍ അതോറിറ്റിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്, ശമ്പളം 2.20 ലക്ഷം വരെ
|
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL) വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ കണ്‍സള്‍ട്ടന്റ്, മാനേജര്‍, മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് മാനേജര്‍, ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍, അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 84 ഒഴിവുകളിലേക്കാണ് നിയമനം.
Vacancy Details
AGM (E-5) (Mechanical/ Electrical/ Civil): 7 posts
AGM (E-5) (Projects): 5 posts
Manager (E-3) (Mechanical/Electrical/ Civil): 12 posts
Manager (E-3) (Metallurgy): 2 posts
Manager (Mechanical–Hydraulics) (E-3): 2 posts
Manager (E-3) (Information Technology): 3 posts
Manager (E-3) (Mines) (for OGoM only): 3 posts
Manager (E-3) (Projects): 5 posts
Dy. Manager (E-2) (P&HS): 1 post
Asst. Manager (E-1) (Geology) (for OGoM only): 1 vacancy
ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായം 41 വയസ് വരെയാണ്. പ്രതിമാസം 220000 വരെ ശമ്പളം ലഭിക്കുന്ന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി), അഭിമുഖം, സ്‌കില്‍ ടെസ്റ്റ്, ട്രേഡ് എക്‌സാം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. താല്‍പ്പര്യമുള്ളവരും അഭിലഷണീയരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ഫീസ്: 700 രൂപ
(SC, ST, വികലാംഗ വിഭാഗങ്ങള്‍ക്ക് 200 രൂപ
അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2024 ജനുവരി 30.
വിശദമായ വിജ്ഞാപനം വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.
നോട്ടിഫിക്കേഷന്‍ ലിങ്ക്: https://d1cmkr5tdoeyjk.cloudfront.net/sail/pdf/FULL%20ADVT%2009_2023.pdf
SAIL Recruitment 2023: Apply for 41 Managerial posts


