
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമില്‍ ഇടംനേടി. സൂര്യകുമാര്‍ യാദവാണ് നയിക്കുന്ന ടീമില്‍ പരിക്ക് ഭേദമായെത്തുന്ന മുഹമ്മദ് ഷമിയും ഇടംപിടിച്ചിട്ടുണ്ട്.
![]() |
|
ധ്രുവ് ജുറല്‍, നിതീഷ് കുമാര്‍ റെഡ്ഡി, എന്നിവരും ടീമിലുണ്ട്. അഭിഷേക് ശര്മ, തിലക് വര്‍മ, അര്‍ഷ് ദീപ് സിങ്, ഹര്‍ഷിത് റാണ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍.