ജിദ്ദ: സൗദിയില്‍ രണ്ട് കൊലക്കേസ് പ്രതികളുടെ വധശിക്ഷ ജിദ്ദയില്‍ നടപ്പാക്കി. ഇരുവരും സ്വദേശികളാണ്. വ്യത്യസ്ത കേസുകളിലാണ് ഇരുവരും പിടിയിലായത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു കൊലപാതകങ്ങള്‍.
(Saudi executes two over murder case)
|
കിഴക്കന്‍ പ്രവിശ്യയില്‍ റയാന്‍ ബിന്‍ അഹമ്മദ് ബിന്‍ സലേം അല്‍ അമ്മാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സൗദ് ബിന്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍ഖഹ്താനിയെയും വടക്കന്‍ മേഖലയില്‍ ബന്ദര്‍ ബിന്‍ ധാവി ബിന്‍ ഖലഫ് അല്‍റുവൈലിയെ കാറില്‍ കയറ്റി ചവിട്ടികൊന്ന കേസില്‍ മുഹമ്മദ് ബിന്‍ ഇനാദ് ബിന്‍ മഷ്തല്‍ അല്‍ഫുറൈജി അല്‍ റുവൈലിയെയുമാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്. വിചാരണക്കോടതി വിധിക്കെതിരേ പ്രതികള്‍ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ ശരിവച്ചതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


