കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു. 18 കുട്ടികള്‍ക്ക് പരിക്കേറ്റു. മയ്യനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍ പെട്ടത്.
|
രാവിലെ കുട്ടികളുമായി സ്‌കൂളിലേക്ക് വരുമ്പോഴാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



