20
Jun 2023
Fri
20 Jun 2023 Fri

തി​രു​വ​ന​ന്ത​പു​രം: ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍​ണി രാ​ജു. സപ്തംബ​ര്‍ ഒ​ന്നു​മു​ത​ലാണ് കെഎസ്ആർടിസി ബസ് അടക്കമുള്ള ഹെവി വാഹനങ്ങൾക്ക് സീ​റ്റ് ബെ​ല്‍​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നത്. ഡ്രൈ​വ​റും മു​ന്‍ സീ​റ്റി​ലി​രി​ക്കു​ന്ന​വ​രും സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്ക​ണമെന്നും മന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക