സെബിയില്‍ 97 ഓഫീസര്‍ ഒഴിവുകള്‍; ശമ്പളം 89,150 രൂപ വരെ (Latest Job)
|
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) 97 ഓഫിസര്‍ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഔദ്യോഗിക വെബ്സെറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ നല്കുന്നു.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജൂണ്‍ 30
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
ഒഴിവും യോഗ്യതയും:
ജനറല്‍ (62): പിജി, ലോ/എന്‍ജിനീയറിങ് ബിരുദം/ സിഎ/ സിഎഫ്എ/ സിഎസ്/ കോസ്റ്റ് അക്കൗണ്ടന്റ്.
ഐടി (24): എന്‍ജിനീയറിങ് ബിരുദം/ എംസിഎ/ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കംപ്യൂട്ടര്‍/ ഐടിയില്‍ പിജിയും.
ലീഗല്‍ (5): നിയമബിരുദം.
റിസര്‍ച് (2): സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ്/ കൊമേഴ്സ്/ ബിസിനസ് അഡ്മിനിസ്ട്രേഷന് (ഫിനാന്‍സ്) പിജി.
ഒഫീഷ്യല്‍ ലാംഗ്വേജ് (2): ഹിന്ദിയില്‍ പിജി.
എന്‍ജിനീയറിങ് -ഇലക്ട്രിക്കല്‍ (2): ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിടെക്.
പ്രായപരിധി
30 വയസ്സ്. അര്‍ഹര്‍ക്ക് ഇളവ്.
തിരഞ്ഞെടുപ്പ് രീതി
രണ്ട് ഘട്ടങ്ങളിലായി ഓണ്‍ലൈന്‍ പരീക്ഷയും ഇന്റര്‍വ്യൂവും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രമുണ്ട്.
അപേക്ഷാ ഫീസ്
1000 രൂപ.
പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍ക്ക് 100 രൂപ മതിയാകും.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റ്സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
വിശദവിവരങ്ങള്‍ക്ക്: www.sebi.gov.in
SEBI Grade A Notification 2024, 97 Vacancy
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





