സ്യൂട്ട് കേസില്‍ ഒളിപ്പിച്ച് കാമുകിയെ ബോയ്‌സ് ഹോസ്റ്റലില്‍ കടത്താനുള്ള കോളജ് വിദ്യാര്‍ഥിയുടെ നീക്കം പൊളിച്ച് അധികൃതര്‍. ഹരിയാനയിലെ സ്വകാര്യ യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹോസ്റ്റലിലാണ് സംഭവം.
|
ചക്രം ഘടിപ്പിച്ച വലിയ സ്യൂട്ട് കേസിലാക്കി വിദ്യാര്‍ഥി കാമുകിയെ ഹോസ്റ്റല്‍ കെട്ടിടത്തിനുള്ളിലെത്തിച്ചെങ്കിലും സുരക്ഷാജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ കള്ളി പൊളിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതേസമയം കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
A boy tried sneaking his girlfriend into a boy's hostel in a suitcase. Gets caught.
Location: OP Jindal University, Haryana.
Kitne Tejaswi Log Rehtay Hai Yaha Par..😏 pic.twitter.com/isVJDGZSuk
— Manish RJ (@mrjethwani_) April 12, 2025
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





