മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആര്‍എല്ലുമായുള്ള മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് (എസ് എഫ്‌ഐഒ)അന്വേഷിക്കും. കോര്‍പറേറ്റ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
|
വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഐഡിസിയും അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അന്വേഷണത്തിനായി കേന്ദ്രം ആറംഗ സംഘത്തെ നിയോഗിച്ചെന്നാണ് വിവരം. കോര്‍പറേറ്റ് മന്ത്രായലയത്തിന് കീഴിലുള്ള ഏറ്റവും ഉയര്‍ന്ന അന്വേഷണമാണ് എസ്എഫ്‌ഐഒ ഏറ്റെടുക്കുക.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





