ഭാര്യാ മാതാപിതാക്കളെ കാണാനായി ദുബയിലെത്തിയ മലയാളി യുവാവിന് അബൂദബി ബിഗ് ടിക്കറ്റിലൂടെ 45 കോടി രൂപ സമ്മാനം ലഭിച്ചു. ഷമോണ്‍ ഷാജിക്കാണ് നറുക്കെടുപ്പിലൂടെ രണ്ട് കോടി ദിര്‍ഹം സമ്മാനമായി ലഭിച്ചത്. ഭാര്യക്കൊപ്പം ചേര്‍ന്ന് നാട്ടില്‍ ബിസിനസ് നടത്തിവരുന്ന ഷമോണ്‍ ഷാജി കഴിഞ്ഞദിവസമാണ് ഭാര്യാ മാതാപിതാക്കളെ കാണാനായി ദുബയിലെത്തിയത്.
|
വന്‍തുക സമ്മാനമായി ലഭിച്ചതോടെ ദുബയിലേക്കു കൂടി തന്റെ ബിസിനസ് വ്യാപിക്കാനാണ് ഷാമോന്‍ ലക്ഷ്യമിടുന്നത്. മാര്‍ച്ച് 22ന് എടുത്ത 229425 നമ്പര്‍ ടിക്കറ്റിലൂടെയാണ് ഷാമോന് ഭാഗ്യമെത്തിയത്. മൂന്നു മാസം മുമ്പാണ് ബിഗ് ടിക്കറ്റില്‍ യുവാവ് ഭാഗ്യപരീക്ഷണം തുടങ്ങിയത്.
ALSO READ: കര്‍ണാടകയില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെക്കുറിച്ച് വിവരമില്ല
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





