എയർ ഇന്ത്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറിനെത്തുടർന്നാണ് ഷാർജ – കൊച്ചി വിമാനം എമർജൻസി ലാൻഡിങ് നടത്തിയത്. 193 യാത്രികരുമായിയെത്തിയ വിമാനം രാത്രി 8.30നാണ് അടിയന്തരമായി നിലത്തിറക്കിയത്.
|
പൈലറ്റ് നൽകിയ സന്ദേശം അനുസരിച്ച് വിമാനത്താവളത്തിൽ പ്രത്യേക സുരക്ഷാസന്നാഹങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



