ഇമാറാത്തി കവയിത്രി അമല്‍ അല്‍ സഹ് ലാവി 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിലെത്തി. ഷാര്‍ജ പബ്ലിക് ലൈബ്രറീസ് സംഘടിപ്പിച്ച പോയട്രി ആസ് ആന്‍ ആക്ട് ഓഫ് ഇല്ലൂമിനേഷന്‍ എന്ന സെഷനില്‍ പങ്കെടുത്ത അമല്‍ തന്റെ സാഹിത്യയാത്രയെക്കുറിച്ച് വിവരിച്ചു. വായനക്കാരുമായി ബന്ധം സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവര്‍ തന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ ഉദാഹരിച്ചു വെളിപ്പെടുത്തി. കവിതാലാപാനത്തോടെയാണ് പരിപാടി സമാപിച്ചത്. ചോദ്യോത്തര സെഷനും പുസ്തകത്തില്‍ ഒപ്പിട്ടു നല്‍കലും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





