|
ബെംഗളൂരു: ബെംഗളൂരിവില്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുട്ടിയുടെ അമ്മയുടെ കാമുകനാണ് കൊലപ്പാതകം നടത്തിയത്. പ്രതിയായ 26 കാരനെ പോലിസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രതി കഞ്ചാവ് ലഹരിയിലായിരുന്നു. സൗത്ത് ബെംഗളൂരുവിലെ കാമാക്ഷിപാളയത്താണ് സംഭവം. ഒരു വര്‍ഷമായി കുട്ടിയുടെ അമ്മയും പ്രതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. യുവതി വസ്ത്രനിര്‍മ്മാണശാലയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ ജോലിക്ക് പോകുമ്പോള്‍ പ്രതിയാണ് കുഞ്ഞിനെ പരിചരിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി കഞ്ചാവ് ലഹരിയില്‍ 26 കാരനായ യുവാവ് പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ജോലി കഴിഞ്ഞ് യുവതി വീട്ടില്‍ എത്തിയതോടെയാണ് സംഭവം അറിയുന്നത്. യുവതി പൊലീസിനെ അറിയിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





