17
Aug 2025
Sun
17 Aug 2025 Sun
Kerala Train Schedule Updates: Five trains to be partially cancelled tomorrow

തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയിലെ പാപ്പടപ്പള്ളി – ഡോർണക്കൽ ജങ്ഷൻ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആറ് ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തിയതായി റെയിൽവേ അറിയിച്ചു. ആറ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റദാക്കിയ ട്രെയിനുകൾ:

ഒക്ടോബര്‍ 10നും 12നുമുള്ള ഗൊരഖ്പൂര്‍-തിരുവനന്തപുരം നോര്‍ത്ത് രപ്തിസാഗര്‍ എക്‌സ്പ്രസ്(12511)

ഒക്ടോബര്‍ 14, 15 തിയതികളിലെ തിരുവനന്തപുരം നോര്‍ത്ത്- ഗൊരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ്(12512).

ഒക്ടോബര്‍ 15, 18 തിയതികളിലെ കോര്‍ബ-തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(22647).

ഒക്ടോബര്‍ 13, 16 തിയതികളിലെ തിരുവനന്തപുരം നോര്‍ത്ത്-കോര്‍ബ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(22648).

ഒക്ടോബര്‍ 13നുള്ള ബറൗണി-എറണാകുളം എക്‌സ്പ്രസ്(12521).

ഒക്ടോബര്‍ 17നുള്ള എറണാകുളം-ബറൗണി എക്‌സ്പ്രസ്(12522).

Six trains cancelled due to maintenance work between Pappadappally and Dornakal Junction