04
Jan 2025
Thu
04 Jan 2025 Thu
soldier who gets transfer to Kashmir found dead in Nadapuram

കോഴിക്കോട് നാദാപുരം വളയത്ത് സൈനികന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. താന്നിമുക്ക് നെല്ലിയുള്ള പറമ്പത്ത് സത്യപാലന്റെ മകന്‍ എം പി സനല്‍കുമാര്‍(30)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹോദരനാണ് പുലര്‍ച്ചെ സനല്‍കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മദ്രാസ് റെജിമെന്റിലെ സൈനികനായ സനല്‍ ദീര്‍ഘാകാലമായി അവധിയിലായിരുന്നു. അടുത്തിടെ യുവാവിന് കശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക