27
Jan 2023
Sun
27 Jan 2023 Sun

കോഴിക്കോട്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മാതാവും മകനും മരിച്ചു. അത്തോളിയിലാണ് സംഭവം. നടുവിലയില്‍ പരേതനായ മൊയ്തീന്റെ മകന്‍ ശുഹൈബ് (45) ആണ് ഷട്ടില്‍ കളിക്കിടെ മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശുഹൈബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരണം. മരണ വിവരം അറിഞ്ഞ മാതാവ് നഫീസ (68) കുഴഞ്ഞ് വീണു മരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക