30
Dec 2023
Sat
30 Dec 2023 Sat

തൃ­​ശൂ​ര്‍ കൈ­​പ്പ­​റ­​മ്പി​ല്‍ മ­​ക​ന്‍ അ​മ്മ­​യെ വെ­​ട്ടി­​ക്കൊന്നു. എ­​ട­​ക്ക­​ള­​ത്തൂ​ര്‍ സ്വ­​ദേ­​ശി­​നി ച­​ന്ദ്ര­​മ­​തി(68) ആ­​ണ് കൊ​ല്ല­​പ്പെ­​ട്ട​ത്. വെ­​ള്ളി­​യാ​ഴ്ച വൈ­​കി­​ട്ടാ­​ണ് സം­​ഭ​വം. മ­​ദ്യ­​പി­​ച്ചെ​ത്തി­​യ മകൻ സ­​ന്തോ­​ഷ് വെ­​ട്ടു​ക­​ത്തി ഉ­​പ­​യോ­​ഗി­​ച്ച് ച­​ന്ദ്ര­​മ­​തി­​യെ വെ­​ട്ടു­​ക­​യാ­​യി­​രു​ന്നു. ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ ചന്ദ്രമതിയെ ഉടൻ തൃ­​ശൂ​ര്‍ മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ചെ­​ങ്കി​ലും ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല. സ­​ന്തോ­​ഷി­​നെ പൊ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>