11
Jul 2026
Sat
11 Jul 2026 Sat
South african football player Jaiden Adams dies

ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരം ജെയ്ഡന്‍ ആഡംസ് അന്തരിച്ചു. ഇത്തവണത്തെ ലോകകപ്പില്‍ കളിച്ച താരമാണ് 25കാരനായ ജെയ്ഡന്‍. മിഡ്ഫീല്‍ഡര്‍ പൊസിഷനിലായിരുന്നു അദ്ദേഹം ടീമില്‍ കളിച്ചിരുന്നത്. സെന്‍ട്രല്‍ കേപ് ടൗണിന്റെ പ്രാന്തപ്രദേശമായ ഷോസെ ക്ലൂഫിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ജെയ്ഡനെ. മരണകാരണം എന്താണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഗായിക എസ് ജാനകി അന്തരിച്ചു