ഭര്‍ത്താവിനൊപ്പം ബൈക്കില്‍ ഇന്ത്യ കാണാനെത്തിയ സ്പാനിഷ് വനിതയെ കൂട്ടബലാല്‍സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒഴിഞ്ഞ സ്ഥലത്ത് ടെന്റ് കെട്ടി രാത്രി തങ്ങിയപ്പോഴായിരുന്നു അക്രമികള്‍ ഭര്‍ത്താവിനെ ആക്രമിച്ച ശേഷം യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തത്.(spanish woman tourist on bike with husband exploring india gang raped)
|
ദമ്പതികളുടെ പരാതിയില്‍ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലെത്തിയ ദമ്പതികള്‍ ബിഹാര്‍ വഴി നേപ്പാളിലേക്ക് പോവാനിരിക്കെ ഹന്‍സ്ദിഹ ചന്തയ്ക്കു സമീപം രാത്രി ടെന്റ് കെട്ടി തങ്ങുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





