01
Jul 2026
Fri
01 Jul 2026 Fri
student dies in Palakkad after lory rammed in to them

പാലക്കാട് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. യുവക്ഷേത്ര കോളജിലെ വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. പാലക്കാട് മുണ്ടൂര്‍ ഒമ്പതാം മെയിലില്‍ വച്ചാണ് അപകടം. ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി വിദ്യാര്‍ഥികള്‍ക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷവും കുറ്റം ആവര്‍ത്തിച്ച യുട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക