നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ 19കാരൻ ജീവനൊടുക്കി. ഡോക്ടർ ആവുന്നതിന് ആഗ്രഹമില്ലാത്ത വിദ്യാർഥി എംബിബിഎസ് പ്രവേശനത്തിന് കോളജിലേക്കു പോവേണ്ട ദിവസമാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം.
|
അനുരാഗ് അനിൽ ബോർകർ ആണ് ജീവനൊടുക്കിയത്. ഡോക്ടറാവാൻ ആഗ്രഹമില്ലെന്ന് അനുരാഗ് എഴുതിയ ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തു. 2025ലെ നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ അനുരാഗിന് ഒബിസി കാറ്റഗറിയിൽ അഖിലേന്ത്യാ തലത്തിൽ 1475-ാം റാങ്ക് ലഭിച്ചിരുന്നു. ഇതിനു ശേഷം യുപി ഗോരഖ്പൂറിൽ എംബിബിഎസ് പഠനത്തിന് പോവാനിരിക്കെയാണ് വിദ്യാർഥി ജീവനൊടുക്കിയത്. ഡോക്ടറാവാൻ ആഗ്രഹമില്ല; നീറ്റ് പരീക്ഷയ്ക്ക് 99.99 ശതമാനം മാർക്ക് കിട്ടിയ വിദ്യാർഥി ജീവനൊടുക്കി
നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ 19കാരൻ ജീവനൊടുക്കി. ഡോക്ടർ ആവുന്നതിന് ആഗ്രഹമില്ലാത്ത വിദ്യാർഥി എംബിബിഎസ് പ്രവേശനത്തിന് കോളജിലേക്കു പോവേണ്ട ദിവസമാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം.
അനുരാഗ് അനിൽ ബോർകർ ആണ് ജീവനൊടുക്കിയത്. ഡോക്ടറാവാൻ ആഗ്രഹമില്ലെന്ന് അനുരാഗ് എഴുതിയ ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തു. 2025ലെ നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ അനുരാഗിന് ഒബിസി കാറ്റഗറിയിൽ അഖിലേന്ത്യാ തലത്തിൽ 1475-ാം റാങ്ക് ലഭിച്ചിരുന്നു. ഇതിനു ശേഷം യുപി ഗോരഖ്പൂറിൽ എംബിബിഎസ് പഠനത്തിന് പോവാനിരിക്കെയാണ് വിദ്യാർഥി ജീവനൊടുക്കിയത്.
ALSO READ: രാമലീല കളിക്കുന്നതിനിടെ ‘ദശരഥൻ’ ഹൃദയസ്തംഭനം മൂലം മരിച്ചു