16
Mar 2024
Mon
16 Mar 2024 Mon
summer cool offer in ajmal bismi

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയുടെ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ബ്രാന്‍ഡഡ് എസികള്‍ക്ക് 70% വരെ വിലക്കുറവുമായി സമ്മര്‍ കൂള്‍ ഓഫര്‍. എല്‍ജി, സാംസങ്, വോള്‍ട്ടാസ്, ബ്ലൂസ്റ്റാര്‍ തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡല്‍ എസികള്‍ ഇപ്പോള്‍ വന്‍ വിലക്കുറവില്‍ വാങ്ങാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍ഡ് പര്‍ച്ചേസുകള്‍ക്കൊപ്പം 20% വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്. കിടിലന്‍ എക്‌സ്‌ചേയ്ഞ്ച് ഓഫറുകള്‍, ഏറ്റവും കുറഞ്ഞ ഇഎംഐ സ്‌കീമുകള്‍ കൂടെ എക്സ്റ്റന്‍ഡഡ് വാറണ്ടി സൗകര്യവും. കൂടാതെ ബജാജ് ഫിന്‍സേര്‍വ് വഴി പര്‍ച്ചേയ്സ് ചെയ്യുമ്പോള്‍ 3500 രൂപ വരെ വിലയുള്ള ക്യാഷ് വൗച്ചേര്‍സ് നേടാം. ഒപ്പം 0 ഡൗണ്‍ പേയ്മെന്റ് സൗകര്യവും ഉണ്ട്.

1 ടണ്‍ 3 സ്റ്റാര്‍ എയര്‍കണ്ടീഷണര്‍ 20990 രൂപ മുതലും 1.5 ടണ്‍ 3 സ്റ്റാര്‍ 26990 രൂപ മുതലും ജി സ് ടി അടക്കം എക്‌സ്‌ചേഞ്ച് ആവശ്യമില്ലാതെ ലഭിക്കുന്നതാണ്. ബ്ലൂസ്റ്റാര്‍ എസി കള്‍ 2400 രൂപ, എല്‍ ജി എസി കള്‍ 1999രൂപ, വോള്‍ട്ടാസ് എസി കള്‍ 2495 രൂപ തുടങ്ങിയ മാസ തവണകളില്‍ പര്‍ച്ചേയ്സ് ചെയ്യാവുന്നതാണ്. കൂടാതെ റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, കിച്ചണ്‍ അപ്ലയന്‍സസുകള്‍ക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും എക്‌സ്‌ചേഞ്ച് ബെനിഫിറ്റുകളും.

സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ 1249 രൂപയുടെ മാസ തവണകളിലും, ഡബിള്‍ ഡോര്‍ 2124 രൂപയുടെ മാസ തവണകളിലും സ്വന്തമാക്കാവുന്നതാണ്. 32 ഇഞ്ച് എല്‍ ഇ ഡി 5 വര്‍ഷ വാറണ്ടിയോടു കൂടി 5990 രൂപയ്ക്കു സ്വന്തമാക്കാം. മിക്‌സികള്‍ 1590 രൂപ മുതല്‍ ആരംഭിക്കുന്നു. കിച്ചന്‍ അപ്പ്‌ളയന്‍സുകള്‍ക്കു 60 ശതമാനം വരെ വിലക്കുറവുണ്ട്. ഓഫറുകള്‍ അജ്മല്‍ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.