03
Jun 2025
Sun
03 Jun 2025 Sun

തിരുവനന്തപുരം നെയ്യാറ്റിന്‍കര പനച്ചമൂട്ടില്‍ 48കാരിയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. സംഭവത്തില്‍ അയല്‍വാസിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പനച്ചമൂട് സ്വദേശിനി പ്രിയംവദയെയാണ് രണ്ട് ദിവസമായി കാണാതായത്. ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വെള്ളറട പോലീസ് സ്ഥലത്തെത്തി അയല്‍വാസിയെ കസ്റ്റഡിയിലെടുത്തത്.

ALSO READ: സുഭദ്രയെ കൊന്നുകുഴിച്ചുമൂടിയ മാത്യൂസും ശര്‍മിളയും പിടിയിലായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക