ഗുവാഹത്തി: സ്വകാര്യനിമിഷങ്ങള്‍ കാമുകന്‍ പുറത്തുവിട്ടതില്‍ മനംനൊന്ത് കാമുകി ജീവനൊടുക്കി. അസമിലെ ഗാന്ധി മണ്ഡപ് മേഖലയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കൗമാരക്കാരിയുടെ മരണത്തിനു പിന്നാലെ കാമുകനായ അമിത് മേധിയെ പൊലീസ് അറസ്റ്റ് ചെയ്തു.
|
ഇരുവരുടെയും മൊബൈല്‍ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവ പരിശോധിച്ചുവരികയാണ്. ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷമായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കിയത്.ഇതിനു പിന്നാലെയാണ് അമിത് മേധിയെ അറസ്റ്റ് ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





