ക്ഷേത്രദര്‍ശനത്തിനെത്തിയ അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച പൂജാരി പിടിയില്‍. കോഴിക്കോട് വടകരയില്‍ ആണ് സംഭവം. എറണാകുളം മേത്തല സ്വദേശി എം സജിയാണ് അറസ്റ്റിലായത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയ അഞ്ചുവയസുകാരനെ ക്ഷേത്ര പരിസരത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു പ്രതി.
|
അതേസമയം ഒമ്പതുകാരിയെ പീഡിപ്പിച്ചതിന് വടകര താഴെതട്ടാരത്ത് ഇബ്രാഹിം, മറ്റൊരു പോക്‌സോ കേസില്‍ ആയഞ്ചേരി സ്വദേശി കുഞ്ഞി സൂപ്പിയും എന്നിവരും വടകര പോലീസിന്റെ പിടിയിലായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





