16
Jul 2025
Thu
16 Jul 2025 Thu
The biggest Jewellery sale of the year offer by Joy Alukkas

രാജ്യത്തുടനീളമുള്ള ജോയ് ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കിഴിവ് ലഭിക്കുന്ന ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’ ഫെസ്റ്റിവല്‍ ജൂലൈ 13വരെ മാത്രം. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഉപഭോക്താക്കള്‍ വളരെ ആവേശത്തോടെയാണ് ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’ ഫെസ്റ്റിവെല്ലിനെ വരവേറ്റതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ജോയ് ആലുക്കാസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍ കസ്റ്റമേഴ്‌സിന്റെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഫെസ്റ്റിവല്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത അതുല്യമായ ഈ ഓഫര്‍ കരസ്ഥമാക്കാന്‍ എല്ലാ ഉപഭോക്താക്കളെയും ജോയ്ആലുക്കാസ് ഷോറൂമുകളിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും ഈ ഓഫര്‍ ലഭ്യമാണ്. കൂടാതെ, ജോയ് ആലുക്കാസില്‍നിന്നും വാങ്ങുന്ന ആഭരണങ്ങള്‍ക്ക് ആജീവനാന്ത സൗജന്യ മെയിന്റനന്‍സ്, ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ്, 100 ശതമാനം ബൈബാക്ക് അഷുറന്‍സ് എന്നിവയും ലഭിക്കും.