ദോഹ: തിരുവല്ല സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. വാളകുഴി വെള്ളാറയില്‍ ജോജി തോമസ്(35)ആണ് മരിച്ചത്. ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയിലെ ജീവനക്കാരനായിരുന്നു.
|
ഭാര്യ: റൂബി. മകള്‍: ജെറുഷ ആന്‍ ജോജി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


