തിരുവനന്തപുരം സ്വദേശിനിയായ ഹജ്ജ് തീര്‍ഥാടക മിനയില്‍ മരിച്ചു. കണിയാപുരം കഠിനംകുളം മുണ്ടഞ്ചിറ വിആര്‍ മന്‍സിലില്‍ അബ്ദുല്‍ വഹാബിന്റെ ഭാര്യ റാഹിലാ ബീവി(57)യാണ് മരിച്ചത്.
|
വെള്ളിയാഴ്ച വൈകീട്ട് മിനയില്‍ കഴിയുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട റാഹിലാ ബീവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ മരിക്കുകയായിരുന്നു. അറബ് വേള്‍ഡ് ട്രാവല്‍സ് എന്ന സ്വകാര്യ ഗ്രൂപ്പ് വഴിയാണ് ഹജ്ജിനു പോയത്. മക്കള്‍: അന്‍സി, സജ്ന. മരുമക്കള്‍: അന്‍സര്‍ പാങ്ങോട്, അനസ് കണിയാപുരം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


