|
മഞ്ചേരി: പിഎഎം ഹാരിസിന്റെ ‘കാശി ഗ്യാൻവാപി, മഥുര ഈദ്ഗാഹ് മസ്ജിദ്: വിവാദങ്ങളും വസ്തുതകളും’ , സി അബ്ദുൽ ഹമീദിന്റെ ‘ദി സാഗ ഓഫ് മാപ്പിള റിവോൾട്ട്’ , ഇ എം അബ്ദുറഹ്മാൻ രചിച്ച ‘മുസ് ലിം ശാക്തീകരണം’ എന്നിവ പ്രകാശനം ചെയ്തു .
ഒ അബ്ദുല്ല, എ സജീവൻ എന്നിവരാണ് പ്രകാശന കർമം നിർവഹിച്ചത്. എസ് നിസാർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഡോ ജമീൽ അഹ്‌മദ്, സി അബ്ദുൽ ഹമീദ്, ആസിഫ് അലി മമ്മുട്ടി, വി എ മജീദ് സംസാരിച്ചു .
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





