സൗദി അറേബ്യയിലെ ദമ്മാമിലെ അല്‍നഖീല്‍ ഡിസ്ട്രിക്ടില്‍ ഫ്ളാറ്റില്‍ പാചകവാതകം ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു പേര്‍ മരിച്ചു. കുട്ടികളും സ്ത്രീകളും അടക്കം 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മൂന്നാം നിലയിലെ ഫ്ളാറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരില്‍ 3 പേരുടെ നില ഗുരുതരമാണ്.
|
സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ മെഡിക്കല്‍ ടവര്‍ ആശുപത്രിയിലും മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തില്‍ ഫ്ളാറ്റിന്റെ ഭിത്തി ചിതറിത്തെറിച്ചു. ഇവ വീണ് വാഹനങ്ങള്‍ക്കും സമീപ കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





