കോഴിക്കോട് പേരാമ്പ്രയില്‍ മൂന്നുവയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍. മരുതേരി പുന്നച്ചാലിലെ വലിയപറമ്പില്‍ ആല്‍ബിന്‍ജോബിറ്റ ദമ്പതികളുടെ മകള്‍ അനീറ്റയെയാണ് വീടിനകത്തെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
|
മകളെ ഉറക്കിക്കിടത്തിയശേഷം അലക്കാന്‍ പോയ അമ്മ തിരികെ വന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ സമയം ആല്‍ബിന്റെ മാതാപിതാക്കള്‍ അടുത്ത മുറിയിലുണ്ടായിരുന്നെങ്കിലും അപകടം നടന്നത് അറിഞ്ഞില്ല. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





