ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു. തിരൂര്‍ പയ്യനങ്ങാടി തങ്ങള്‍സ് റോഡ് സ്വദേശി സിദ്ദിഖിന്റെയും ഫെമിന കണ്ടാത്തിയിലിന്റെയും മകന് ജാബിര്‍(39) ആണ് മരിച്ചത്. 12 വര്‍ഷമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ജാബിര്‍.
|
മക്കള്‍: മുഹമ്മദ് ഫഹദ് (12 വയസ്സ്), മുഹമ്മദ് ഫഹ്സാന്‍ (10 വയസ്സ്), ജെസ മറിയം (3 വയസ്സ്). നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


