മലപ്പുറം തിരൂർ വാക്കാട് സ്വദേശി ഖത്തറിലെ ദോഹയിൽ മരിച്ചു. പുല്ലവളപ്പിൽ ശംസുദ്ധീൻ(54) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് താമസസ്ഥലത്തുവച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
|
ഇൻഡസ്ട്രിയൽ ഏരിയ മൂന്നിൽ കഫ്ത്തീരിയ ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഹസീന, സമദ്, റിഫാന ഷെറി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


