04
May 2023
Thu
04 May 2023 Thu

തൃശൂര്‍: ട്രാന്‍സ്‌മെന്‍ പ്രവീണ്‍ നാഥ് വിഷംകഴിച്ചു ജീവനൊടുക്കി. ട്രാന്‍സ് വുമണ്‍ റിഷാന ഐശുവുമായുള്ള വിവാഹബന്ധം പിരിയുകയാണെന്ന് കഴിഞ്ഞദിവസം സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെ ഈ പോസ്റ്റ് റിമൂവ് ചെയ്യുകയും ചെയ്തു. തങ്ങളൊരുമിച്ചാണ് കഴിയുന്നതെന്നും ഏതൊരു ബന്ധത്തിലുമുള്ള പ്രശ്നങ്ങളേ തങ്ങള്ക്കിടിയിലുള്ളൂവെന്നും ഇരുവരും വ്യക്തമാക്കുകയും ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വച്ച് വിഷം കഴിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് പ്രവീണ്‍ നാഥിന്റെ മരണം. പാലക്കാട് നെന്മാറ എലവഞ്ചേരി സ്വദേശിയാണ് പ്രവീണ്‍ നാഥ്. ബോഡി ബില്‍ഡിങ് രംഗത്ത് സജീവമായിരുന്നു പ്രവീണ്‍ നാഥ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക