22
Aug 2022
Fri
22 Aug 2022 Fri

കനത്ത മഴയും കാറ്റും തുടരുന്നതിനിടെ കട്ടപ്പനയ്ക്കു സമീപം സ്വകാര്യ ബസ്സിനു മുകളിലേക്ക് മരംവീണു. കട്ടപ്പന-കുമളി റൂട്ടിൽ സർവീസ് നടത്തുന്ന അൽഫോൺസാ ബസ്സിനു മുകളിലേക്കാണ് കടശ്ശിക്കടവിൽ വച്ച് മരംവീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ബസ്സിന്റെ മുൻ ​ഗ്ലാസ് മരംവീണ് തകർന്നു. യാത്രക്കാരും നാട്ടുകാരും ചേർന്ന് മരം റോഡിൽ നിന്ന് മാറ്റി. ആളപായമില്ല. കുറച്ചുനേരം ​ഗതാ​ഗതം തടസ്സപ്പെട്ടു.