മണ്ണാർക്കാട്: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകവെ അട്ടപ്പാടി ചുരത്തിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കരുവാര സ്വദേശി സൗമ്യയാണ് വാഹനത്തിൽ പ്രസവിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു ചൊവ്വ പുലർച്ചെ അഞ്ചോടെ പ്രസവം നടന്നത്.
|
പ്രസവസമയത്ത് ഭർത്താവ് മരുതനും അമ്മയുമാണ് യുവതിക്കൊപ്പം ജീപ്പിൽ ഒപ്പമുണ്ടായിരുന്നത്. യുവതിയെയും കുഞ്ഞിനെയും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





