ഇറാനിലെ ഊര്‍ജനിലയങ്ങള്‍ക്കും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ അഞ്ചുദിവസത്തേക്ക് ആക്രമണം നിര്‍ത്തിവച്ചതായി യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. ഇസ്രായേലും യുഎസും സംയുക്തമായി നടത്തുന്ന ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി ഇറാന്‍ ഇസ്രായേല്‍ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്കും നേരെ കനത്ത ആക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായതിനാലാണ് വെടിനിര്‍ത്തലെന്നാണ് ട്രംപിന്റെ വിശദീകരണം.
|
ALSO READ: റൺവേയിൽ എത്തിയ ട്രക്കിൽ വിമാനം ഇടിച്ചുകയറി പൈലറ്റുമാർ മരിച്ചു




