21
Nov 2022
Sat
21 Nov 2022 Sat

ഖത്തര്‍ ഫിഫ ലോകകപ്പിന്റെ തിരക്കിലമര്‍ന്നതോടെ ടൂര്‍ണമെന്റിന് സുരക്ഷയൊരുക്കുന്നതിനായി രണ്ട് ബ്രിട്ടീഷ് കപ്പലുകള്‍ ദോഹയിലെത്തി. ഉമ്മുല്‍ ഹൂല്‍ നേവല്‍ ബേസിലെ ദ അമീരി നേവല്‍ ഫോഴ്‌സ് കപ്പലുകളെ സ്വീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുരാജ്യങ്ങളുടെയും പ്രതിരോധമന്ത്രാലയങ്ങള്‍ തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് ലോകകപ്പ് സുരക്ഷയൊരുക്കാന്‍ ബ്രിട്ടീഷ് കപ്പലുകളെത്തിയത്. ലോകകപ്പ് ടൂര്‍ണമെന്റിന് സുരക്ഷയൊരുക്കാന്‍ കഴിയുന്നതില്‍ ബ്രിട്ടീഷ് നാവികസേനാംഗങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു.