പോലീസ് സ്‌റ്റേഷനിലെ പാര്‍ട്ടിയില്‍ വിളമ്പിയ ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞതിന് ഹോം ഗാര്‍ഡുകള്‍ ഏറ്റുമുട്ടി. എറണാകുളം പള്ളുരുത്തി സ്റ്റേഷനു മുന്നിലാണ് സംഭവം. രണ്ടുപേര്‍ക്ക് പരിക്ക്. വിരമിക്കല്‍ പാര്‍ട്ടിക്കിടെയാണ് ഏറ്റുമുട്ടല്‍. ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നീ ഹോം ഗാര്‍ഡുകള്‍ക്കാണ് പരിക്കേറ്റത്.
|
ALSO READ: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മാല മോഷ്ടിച്ച യുവതി അറസ്റ്റില്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





