06
Nov 2024
Sun
06 Nov 2024 Sun
two Israeli soldiers killed in northern Gaza-NewsTagLive

വടക്കന്‍ ഗസയില്‍ കരയുദ്ധത്തിലേര്‍പ്പെട്ടിരുന്ന രണ്ട് ഇസ്രായേലീ സൈനികര്‍ ഹമാസിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് ഗുരുതര പരിക്ക്. സ്റ്റാഫ് സര്‍ജന്‍ുമാരായ ഇറ്റായി പരിസാത്(20), യെയിര്‍ ഹനാന്യ(22)എന്നിവരാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗിവതി ബ്രിഗേഡിന്റെ ഷകേദ് ബറ്റാലിയന്‍ അംഗങ്ങളായിരുന്നു ഇരുവരും. ഇതോടെ ഗസയില്‍ കൊല്ലപ്പെട്ട ഇസ്രായേലീ സൈനികരുടെ എണ്ണം 370 ആയി ഉയര്‍ന്നുവെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക