24
Jun 2025
Sat
24 Jun 2025 Sat
two year old boy dies and parents injured after car rammed in to scooter

മലപ്പുറം കരുവാരക്കുണ്ടില്‍ സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുവയസ്സുകാരന്‍ മരിച്ചു. മാതാപിതാക്കള്‍ക്ക് ഗുരുതര പരിക്ക്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുളിക്കത്തൊടിക മുജീബ് മൗലവി – സഫിയ ദമ്പതികളുടെ മകന്‍ നഫ്‌ലാന്‍ ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് മുജീബും സഫിയയും.

ALSO READ: വിനോദയാത്ര കഴിഞ്ഞ് കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങവെ നാലുവയസ്സുകാരന്‍ കാറപകടത്തില്‍ മരിച്ചു