വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 96 ഇടത്ത് ലീഡ് ചെയ്യുന്ന യുഡിഎഫ് ഭരണം ഉറപ്പിക്കുന്നു. ഇന്ദിരാഭവനില്‍ യുഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു. യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നല്‍കുന്നൂ എന്നതാണ് ഇതുവരെയുള്ള ഫലം. ജനങ്ങള്‍ക്ക് നന്ദിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. ഫലം പുറത്തുവന്നശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
|
കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരെ സാക്ഷിനിര്‍ത്തിയായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
ALSO READ: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 64 കോടി രൂപ സമ്മാനം
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



