07
Jun 2023
Wed
07 Jun 2023 Wed

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ എംകോം രജിസ്‌ട്രേഷന്‍ കേരള സര്‍വകലാശാല റദ്ദാക്കി. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബികോം ബിരുദത്തിനുള്ള തുല്യത സര്‍ട്ടിഫിക്കറ്റും കേരള സര്‍വകലാശാല റദ്ദാക്കിയിട്ടുണ്ട്.നിഖില്‍ തോമസിന്റെ പ്രവേശനം സംബന്ധിച്ച രേഖകള്‍ അധികൃതര്‍ കേസ് അന്വേഷിക്കുന്ന പൊലീസിന് കൈമാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒളിവില്‍ പോയ നിഖിലിനെ പിടികൂടാന്‍ പൊലീസ് ശ്രമം തുടരുകയാണ്. നിഖില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് എംകോം അഡ്മിഷന്‍ നേടിയതെന്നു വ്യക്തമായോടെ എസ്എഫ്‌ഐ ഇയാളെ സംഘടനയില്‍ പുറത്താക്കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക