28
Aug 2026
Fri
28 Aug 2026 Fri

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മുൻ സംസ്ഥാന അമീർ പരേതനായ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്റെ ഭാര്യ വി.കെ. സുബൈദ (75) നിര്യാതയായി.മക്കൾ: ഫസൽ റഹ്മാൻ, സാബിറ, ശറഫുദ്ധീൻ, അനീസ്.
മരുമക്കൾ: സാജിത, ഷമീല, മുംതാസ്.
സഹോദരങ്ങൾ: ജമീല, പരേതനായ അബ്ദുൽ കരീം, മുഹമ്മദ് ശരീഫ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മയ്യിത്ത് മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള മകൻ ശറഫുദ്ധീന്റെ വസതിയിൽ.
ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് വെള്ളിപറമ്പ് ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക