21
Nov 2024
Mon
21 Nov 2024 Mon
Vadakara native expatriate dies in Qatar

കോഴിക്കോട് വടകര സ്വദേശി ഖത്തറില്‍ മരിച്ചു.് ചോറോട് മുട്ടുങ്ങല്‍ സ്വദേശി കൈനാട്ടി കെബിഎം വീട്ടില്‍ കോവുമ്മല്‍ കുഞ്ഞിക്കണ്ടി മമ്മദ്-പരേതയായ പാത്തുട്ടി ദമ്പതികളുടെ മകന്‍ അസീസ് (54)ആണ് മരിച്ചത്. ഷഹാനിയയിലെ ഗ്രോസറിയില്‍ ജീവനക്കാരനായിരുന്നു.ഭാര്യ: മഫീദ അസീസ്. മക്കള്‍: അഫ്‌നാസ്, അജീം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിങ്കള്‍ രാത്രിക്കുള്ള കണ്ണൂര്‍ എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.